+91 495 485 5530
info@janamitraonline.com

50000 രൂപ ലോൺ 50 %വരെ സുബ്സിടിയോടുകൂടെ ഇനി സ്ത്രീകൾക് സ്വന്തം സംരംഭം തുടങ്ങാം

ജീവിതത്തിൽ ബുദ്ധിമുട്ട്  നേരിടുന്ന സ്ത്രീകൾക്ക് കൈത്താങ്ങയി ശരണ്യ സ്വയം തൊഴിൽ പദ്ധതി.

ഒരു വ്യക്തിക്ക് 50000 രൂപവരെ പലിശ  രഹിത വായ്പ്പ ലഭിക്കും

വായ്പ്പ തുകയുടെ 50 %  പരമാവധി 25000 രൂപ സബ്‌സിഡി അനുവദിക്കും

മറ്റു വിവരങ്ങൾക്ക്  ബന്ധപെടുക 

0495-4855530